Right 175 ലക്ഷം രൂപ തട്ടിയെടുത്തത് തിരികെ ചോദിച്ചപ്പോള്‍ 'പണി' തരുമെന്ന് ഭീഷണി; ഇനി വീട്ടില്‍ വന്നാല്‍ നായയെ അഴിച്ചു വിടും എന്നും തന്നെയും അമ്മയെയും കള്ളക്കേസില്‍ കുടുക്കുമെന്നും വിരട്ടി; എറണാകുളം ആര്‍ ടി ഒ ജെര്‍സന് എതിരെ പുതിയ പരാതി; എന്തുചെയ്യാനും പണവും മദ്യവും ചോദിക്കുന്ന ജെര്‍സന്‍ കൈക്കൂലിയുടെ രാജാവ്സ്വന്തം ലേഖകൻ22 Feb 2025 3:11 PM IST